ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു തുടര്‍ച്ചയായ രണ്ടാം ജയം. ചെല്‍സിയേ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്.

സെര്‍ജിയോ അഗ്വേറോ, വില്‍സന്റ് കൊംപാനി, ഫെര്‍ണാണ്ടിനോ എന്നിവരാണു സിറ്റിക്കുവേണ്ടി ഗോള്‍ നേടിയത്.

Top