ആര്‍എസ്പിയും ജെഡിയുവും തിരികെ വരണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ആര്‍എസ്പിയും ജെഡി-യുവും എല്‍ഡിഎഫിലേയ്ക്കു തിരികെ വരണമെന്നാണു സിപിഐയുടെ ആഗ്രഹമെന്നു പന്ന്യന്‍ രവീന്ദ്രന്‍. ഏതു പാര്‍ട്ടി മുന്നണി വിട്ടാലും തിരിച്ചടിയാണെന്നും ഇവരെ മടക്കിക്കൊണ്ടുവരാന്‍ സിപിഐ ശ്രമിക്കുമെന്നും പന്ന്യന്‍ പറഞ്ഞു.

Top