ആന്‍ഡി മുറെയുടെ വിവാഹം അടുത്ത വര്‍ഷം ഒക്ടോബറില്‍

ലണ്ടന്‍: ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മുറെ വിവാഹിതനാകുന്നു. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് കാമുകി കിം സിയേഴ്‌സുമായുള്ള വിവാഹത്തിനു മുറെ തീരുമാനിച്ചത്.
ഇരുവരുടെയും വിവാഹം അടുത്ത വര്‍ഷം ഒക്‌ടോബറില്‍ ഉണ്ടകുമെന്ന് മുറെയുടെ മാതാവ് അറിയിച്ചു. 2006 ലാണ് മുറെയും കിം സിയേഴ്‌സും പ്രണയത്തിലാകുന്നത്. കീം സിയേഴ്‌സ് ടെന്നീസ് കോച്ചായ നീഗെല്‍ സിയേഴ്‌സിന്റെ പുത്രിയാണ്.

Top