ആന്തൂരിലെ വിജയത്തില്‍ അമിത ആത്മവിശ്വാസം അരുതെന്ന് എം എ ബേബി

തിരുവനന്തപുരം: ആന്തൂര്‍ നഗരസഭയിലെ വിജയത്തില്‍ അമിത ആത്മവിശ്വാസം അരുതെന്ന് എംഎ ബേബി. താഴെത്തട്ടില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും എംഎ ബേബി പറഞ്ഞു.

യുഡിഎഫിന്റെ പ്രവര്‍ത്തനം കൊണ്ട് തന്നെ ജനങ്ങള്‍ അവരെ തള്ളിക്കളയുമെന്നും എംഎ ബേബി പറഞ്ഞു. കാരായിമാരുടെ വിഷയം കുത്തിപ്പൊക്കുന്നത് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വേണ്ടിയാണ്. കാരായിമാര്‍ തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും എംഎ ബേബി പറഞ്ഞു.

Top