ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മന്ത്രിസഭയോട് രാജിവെയ്ക്കാന്‍ സുധീരന്‍ ആവശ്യപ്പെടണം: കോടിയേരി

തിരുവനന്തപുരം: മദ്യനയത്തില്‍ സുധീരന്റെയും ലീഗിന്റെയും നിലപാട് പൊറാട്ട് നാടകമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മന്ത്രിസഭയോട് രാജിവെയ്ക്കാന്‍ സുധീരന്‍ ആവശ്യപ്പെടണം. അല്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കാന്‍ സുധീരന്‍ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

Top