കരുനാഗപ്പളളിയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

suicide

കൊല്ലം: കരുനാഗപ്പളളിയിലെ തൊടിയൂരില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളിലെ ഫാനിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Top