അയച്ച ജി മെയില്‍ തിരിച്ചെടുക്കാന്‍ അണ്‍ഡു സെന്‍ഡ് മെയില്‍ ഒപ്ഷ്ന്‍

സെന്‍ഡ് ചെയ്ത ജിമെയിലും തിരിച്ചെടുക്കാനാവനില്ലെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അങ്ങനെ അല്ലെന്ന് അറിയാവുന്നവരുമുണ്ട്. ജിമെയിലിന്റെ അണ്‍ഡു(undo) സെന്‍ഡ് മെയില്‍ ഓപ്ഷനെക്കുറിച്ച് അറിയാത്തവര്‍ക്കാണ്.

പക്ഷേ സെറ്റിങ്ങ്‌സ് മാറ്റുന്നതിനുമുമ്പാണ് നിങ്ങള്‍ തെറ്റായ ആള്‍ക്ക് മെയില്‍ അയച്ചതെങ്കില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കില്ല. നാല് സ്റ്റെപ്പിനുള്ളില്‍ നിങ്ങള്‍ക്ക് അണ്‍ഡു മെയില്‍ സംവിധാനം ആക്ടിവേട് ചെയ്യാം.

സ്റ്റെപ്പ് ഒന്ന്. ജിമെയിലിലെ സെറ്റിങ്ങ് പാനിലിലേക്ക് പോകുക

സ്റ്റെപ്പ് രണ്ട്. ലാബ്‌സ് സെറ്റിങ്ങ് പാനലിലെ ലാബിനുള്ളില്‍ നോക്കുക. അവിടെ അണ്‍ഡു സെന്‍ഡ് ഫീച്ചര്‍ കാണും.

സ്റ്റെപ്പ് മൂന്ന് . എനേബിള്‍ ചെയ്യുക, സെറ്റിങ്ങ്‌സ് സേവ് ചെയ്യുക

സ്റ്റെപ്പ് നാല്. ഇത് പരിശോധിക്കാനായി സ്വന്തം മെയിലിലേക്ക് ഒരു മെയില്‍ അയക്കുക. അപ്പോള്‍ അണ്‍ഡു ഓപ്ഷന്‍ വന്നിരിക്കുന്നത് കാണാം. ക്ലിക്ക് ചെയ്യുമ്പോള്‍ മെയില്‍ റികോള്‍ ചെയ്യും

Top