അഭിപ്രായം അടിച്ചമര്‍ത്തുന്ന പാര്‍ട്ടിയല്ല സിപിഐയെന്ന് കാനം രാജേന്ദ്രന്‍

കോട്ടയം: അഭിപ്രായം അടിച്ചമര്‍ത്തുന്ന പാര്‍ട്ടിയല്ല സിപിഐയെന്ന് കാനം രാജേന്ദ്രന്‍. സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഇല്ല. തന്നെ സ്‌ക്രട്ടറിയായി തിരഞ്ഞെടുത്തത് പാര്‍ട്ടി ഒറ്റക്കെട്ടായാണെന്നും അദ്ദേഹം പറഞ്ഞു.

Top