അദ്ധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോട്: തളിപ്പറമ്പ് സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രധാന അധ്യാപകനായ ശശീന്ദ്രന്റെ മൃതദേഹമാണ്, കാസര്‍ഗോട്ടെ ലോഡ്ജ് മുറിയില്‍ നിന്ന് കണ്ടെത്തിയത്. സഹപ്രവര്‍ത്തകന്റെയും എം.എല്‍.എയുടെയും മാനസിക പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് എഴുതിയ കുറിപ്പും സ്ഥലത്തുനിന്നു കണ്ടെത്തി.

Top