അടിമാലിയില്‍ ബ്ലേഡ് മാഫിയ ആക്രമണം; ഹോട്ടലും വര്‍ക്ക്‌ഷോപ്പും ഇടിച്ചു നിരത്തി

ഇടുക്കി: ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ബ്ലേഡ് മാഫിയയുടെ ആക്രമണം. വസ്തു കച്ചവടവുമായി ബന്ധപ്പെട്ട സംഭവമാണ് പ്രശ്‌നത്തില്‍ കലാശിച്ചത്. ഇതേതുടര്‍ന്നു സംഘം ഹോട്ടലും വര്‍ക്ക് ഷോപ്പും ഇടിച്ചു നിരത്തി. തടയാനെത്തിയ ഉടമയ്ക്കും നാട്ടുകാര്‍ക്കും നേരെ ആക്രമണമുണ്ടായി.

Top