അഞ്ച് വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം: രമേശ് ചെന്നിത്തല

തിരുവനന്തപുരം:അഞ്ച് വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പല പൊതുപ്രശ്‌നങ്ങളിലും ഇടപെടാന്‍ മാവോയിസ്റ്റുകള്‍ ശ്രമിച്ചിട്ടുണ്ടെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

Top