അജയ് മാക്കന്‍ പാര്‍ട്ടി പദവികള്‍ രാജി വച്ചു

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പാര്‍ട്ടി പദവികള്‍ രാജി വച്ചു.ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സദര്‍ ബസാറില്‍ മഡലത്തില്‍ നിന്ന് മത്സരിച്ച അജയ് 7000 വോട്ടുകള്‍ക്ക പിന്നിലായിരുന്നു.

Top