ഹോളി ആഘോഷിച്ച് ഗൂഗിളിന്റെ ഡൂഡിലും

നിറങ്ങളില്‍ മുങ്ങി ഉത്തരേന്ത്യ ഹോളി ആഘോഷിക്കുമ്പോള്‍ ഒപ്പം ഗൂഗിളും. വര്‍ണപ്പകിട്ടേറിയ ഡൂഡിലുമായാണ് ഗൂഗിള്‍ ഇത്തവണ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നത്. വിവിധ വര്‍ണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഡൂഡില്‍ ആശംസകള്‍ നേരും വിധം സ്‌മൈലിയോടെയാണ് പൂര്‍ണമാകുന്നത്.

Top