ഹിലാരി ക്ലിന്റണ്‍ അമ്മുമ്മയായി

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റേയും യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണിന്റേയും മകള്‍ ചെല്‍സി ക്ലിന്റണ്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കി. ഹിലരി ക്ലിന്റണ്‍ ട്വിറ്ററിലൂടെയാണു വിവരം പുറത്തുവിട്ടത്. 2010 ല്‍ മാര്‍ക്ക് മെസ്‌വിക്കിയേയാണു ചെല്‍സി വിവാഹം ചെയ്തത്.

Top