സ്‌ക്വാഷില്‍ ഇന്ത്യയ്ക്ക് വെള്ളി

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ വനിതകളുടെ മത്സരത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. മലയാളിതാരം ദീപിക പള്ളിക്കല്‍ ഉള്‍പ്പെട്ട ടീമാണ് വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ മലേഷ്യയോടായിരുന്നു ഇന്ത്യയുടെ തോല്‍വി.

Top