സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 20,240 രൂപയായി

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 20,240 രൂപയായി. 2530 രൂപയാണ് ഗ്രാമിന്റെ വില. 20,480 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top