സ്വര്‍ണ വിലയില്‍ നേരീയ വര്‍ധനവ്; പവന് 20160 രൂപയായി

കൊച്ചി: സ്വര്‍ണ വിലയില്‍ നേരീയ വര്‍ധനവ്.  പവന് 160 രൂപ വര്‍ധിച്ച് 20160 രൂപയായി. 2520 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ നാല് ദിവസമായി വിലയില്‍ മാറ്റമില്ലാതെ 20,000 രൂപയില്‍ തന്നെ തുടരുകയായിരുന്നു.

Top