സ്വര്‍ണ ബിസ്‌കറ്റുമായി മലയാളി പിടിയില്‍

മംഗലാപുരം: സ്വര്‍ണ ബിസ്‌കറ്റുകളുമായി കാസര്‍ഗോഡ് സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയിലായി. ദുബായില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് ചിത്താരി സ്വദേശി സുബൈറാണ് 233 ഗ്രാം തൂക്കമുള്ള രണ്ടു സ്വര്‍ണബിസ്‌കറ്റുകളുമായി പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

Top