സ്വര്‍ണവിലയില്‍ വര്‍ധനവ്;പവന് 480 രൂപ കൂടി

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 480 രൂപ വര്‍ധിച്ച് 19,880 രൂപയായി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 2425 രൂപയായി. ആഴ്ചകളായി താഴേക്കുപോന്നിരുന്ന സ്വര്‍ണവില ഇന്ന് കുത്തനെ വര്‍ധിക്കുകയായിരുന്നു.

Top