തിരുവനന്തപുരം: ഈ മാസം 25 മുതല്‍ സ്വകാര്യബസുകള്‍ പണിമുടക്കും. വേതനവര്‍ദ്ധന ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നത്. വേതനത്തില്‍ 50 ശതമാനം വര്‍ദ്ധന ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് സമരം.
സ്വകാര്യ ബസുകള്‍ ഫെബ്രുവരി 25 മുതല്‍ പണിമുടക്കും