സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഴവുണ്ടായാല്‍ നിര്‍ണയിക്കുന്നവര്‍ ഉത്തരവാദി: വി.എം സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ താക്കീത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഴവ് സംഭവിച്ചാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നവരാകും ഉത്തരവാദി.

Top