സോളാര്‍ തട്ടിപ്പ്: പാര്‍ട്ടി തലത്തില്‍ അന്വേഷണം നടക്കുന്നില്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടിതലത്തില്‍ അന്വേഷണം നടക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം ആവശ്യമെങ്കില്‍ മാത്രം അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top