സോളാര്‍ കേസ്: പരാതിക്കാരന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സോളാര്‍ കേസില്‍ പരാതിക്കാരന്‍ റാസിഖ് അലിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കമ്മീഷന് മുന്നില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. വ്യക്തിപരമായ ചോദ്യങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.

Top