ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറുടെ(സിവിസി) നിയമനത്തിന് സുപ്രീം കോടതിയുടെ അനുമതി വാങ്ങണമെന്ന് കോടതി നിര്‍ദേശം. നിയമനത്തിനായി പരിഗണിക്കുന്ന 15 പേരുടെ പേരുകള്‍ മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറുടെ നിയമനത്തിന് ഇനി മുതല്‍ സുപ്രീം കോടതിയുടെ അനുമതി വാങ്ങണം


