പെരുന്ന: സുരേഷ് ഗോപി വന്നത് എന്‍എസ്എസ്സിനെ നാറ്റിക്കാനെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസ് രാജഗോപാലിന് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കാനാണ് സുരേഷ് ഗോപി ശ്രമിച്ചത്. നെയ്യാറ്റിന്‍കര പോളിങ് ദിവസം വി.എസ് അച്യുതാനന്ദന്‍ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയെ കാണാന്‍ പോയതിന് തുല്യമാണിത്. ഇനി മേലാല്‍ ചാനലുകാരെ കാണില്ലെന്നും വാര്‍ത്താസമ്മേളനം നടത്തില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സുരേഷ് ഗോപി വന്നത് എന്‍എസ്എസ്സിനെ നാറ്റിക്കാനെന്ന് സുകുമാരന്‍ നായര്‍


