സുധീരനെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷണന്‍ രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം വി.എം സുധീരന്റെ അറിവോടെയെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. നികുതി വര്‍ധനവുമായി ബന്ധപ്പെട്ട്  കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ കള്ളക്കളി കളിക്കുകയാണ്. സുധീരന്റെ അനുമതിയോടെയാണ് ഉമ്മന്‍ചാണ്ടി എല്ലാ തീരുമാനങ്ങളുമെടുത്തതെന്നും കോടിയേരി കുറ്റപ്പെടുത്തി.

Top