സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും

പുതുച്ചേരി: സിപിഐയുടെ 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്ന് സമാപനമാകും. എസ്. സുധാകരറെഡ്ഡി തന്നെയാകും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുക. ബിനോയ് വിശ്വം ദേശീയ നേതൃത്വത്തിലെത്തിയേക്കുമെന്നാണു സൂചനകള്‍. കേരളത്തില്‍ നിന്നു സി.എന്‍. ജയദേവന്‍, പി.വി. ബാലന്‍, കെ. പ്രകാശ് ബാബു എന്നിവരാണു പുതുതായി ദേശീയ കൗണ്‍സിലില്‍ എത്തിയിരിക്കുന്നത്.

Top