സിപിഎമ്മിന്റെ സമരം കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് വി.എം സുധീരന്‍

കൊച്ചി: സംസ്ഥാനത്തെ ബാറുകള്‍ പൂട്ടുന്നതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.  സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന് 418 ബാറുകള്‍ അടച്ചുപൂട്ടിയതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്. നിലവാരമില്ലാതെ പൂട്ടിയ ബാറുകളുടെ പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അബ്കാരി നയം വ്യക്തമാക്കിയ സാഹചര്യത്തില്‍ പരിശോധന അപ്രസക്തമാണെന്നും കോടതി വ്യക്തമാക്കി.

Top