സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം നടക്കുന്നതായി കോടിയേരി

തിരുവനന്തപുരം: സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം നടക്കുന്നതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസും ബിജെപിയുമാണ് നീക്കം നടത്തുന്നത്. സിപിഎം പ്രവര്‍ത്തകര്‍ കൊലപാതകികളും അക്രമികളുമാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Top