സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാക്കമ്മിറ്റിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. സംസ്ഥാന നേതൃത്വത്തില്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരെ ഒഴിവാക്കുന്നതായും മലബാറില്‍ നിന്നുള്ള നേതാക്കളുടെ പ്രാമുഖ്യമാണ് നേതൃത്വത്തിലെന്നും ജില്ലാക്കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. പി.കെ. ഗുരുദാസനെ സെക്രട്ടറിയേറ്റില്‍ നിന്നൊഴിവാക്കിയതിരെയും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

Top