ചക്കരക്കല്ല്: സിപിഎമ്മിന്റെ അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ബിജെപിക്കു പങ്കില്ലെന്നു ബിജെപി ധര്‍മടം നിയോജകമണ്ഡലം പ്രസിഡന്റ് ആര്‍.കെ. ഗിരിധരന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിനു പിന്നിലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
സിപിഎം ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്ന് ബിജെപി


