ഡല്‍ഹി:സിഗരറ്റുകളുടെ ചില്ലറ വില്‍പ്പന നിരോധിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറി. ഇതുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരുന്ന ബില്‍ അവതരണത്തില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത്. ബിജെപിയുടെ കര്‍ണാടക, ആന്ധ്രാപ്രദേശ് ഘടകങ്ങള്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് പിന്മാറല്‍ കാരണം.
സിഗരറ്റുകളുടെ ചില്ലറവില്‍പനയില്‍ നിരോധനമില്ല


