സാനിയ- ഹിംഗിസ് സഖ്യത്തിന് മയാമി ഓപ്പണ്‍ കിരീടം

മയാമി: മയാമി ഓപ്പണ്‍ വനിത ഡബിള്‍സ് കിരീടം ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ എകതറീന മകറോവ- യെലേന വെസ്‌നിന സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം വിജയിച്ചത്. സ്‌കോര്‍: 7-5, 6-1.

Top