സാംസംഗ് ഗ്രാന്റ് 3

സാംസംഗ് ഗ്രാന്റ് 3 യുടെ സവിശേഷതകള്‍ പുറത്തെത്തി. വിപണിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഇതിന്റെ ഫീച്ചറുകള്‍ പുറത്തായത്.

1.2 ജിഗാഹെട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 1.5 ജിബി റാം, 16ജിബി ഇന്റേണല്‍ മെമ്മറി, 12 എംപി പിന്‍ക്യാമറ, 5ജിബി മുന്‍ക്യാമറ എന്നിവയാണ് ഗ്രാന്‍ഡ് 3യുടെ പ്രത്യേകതകള്‍.

5.5 ഇഞ്ച് ഡിസ്‌പ്ലെയായിരിക്കും ഗ്രാന്‍ഡ് 3യുടേത്. ആന്‍ഡ്രോയിഡ് 4.4.4 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകും ഗ്രാന്‍ഡ് 3 പ്രവര്‍ത്തിക്കുക.

Top