തിരുവനന്തപുരം: സരിതയുടെ മൊഴി അട്ടിമറിച്ചത് എജിയും നിയമ സെക്രട്ടറിയും എസിജെഎം എന്‍.വി രാജുവും ചേര്‍ന്നാണെന്ന് പി.സി ജോര്‍ജ്. മജിസ്‌ട്രേറ്റും എ.ജിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നും നിയമസെക്രട്ടറിയുടെ നിയമനം നടന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നും ജോര്‍ജ് വ്യക്തമാക്കി. സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരിതയുടെ മൊഴി അട്ടിമറിച്ചത് എജിയും നിയമസെക്രട്ടറിയും ചേര്‍ന്ന്: പി.സി ജോര്‍ജ്


