സമുദ്രാതിര്‍ത്ഥി ലംഘിച്ച മത്സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റു ചെയ്തു

ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനത്തിനു പോയ 15 തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റു ചെയ്തു. ഇവരുടെ മൂന്നു ബോട്ടുകളും പിടിച്ചെടുത്തു. തലൈമന്നാറിലെ തീരദേശത്തു നിന്നാണ് ഇവര്‍ പിടിയിലായത്.

Top