തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അധ്യാപക സംഘടനകള്‍. ഇതു സംബന്ധിച്ച് ഇവര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്ത് നല്കി. തസ്തിക നിര്‍ണയം പൂര്‍ത്തിയാകുന്നതുവരെ അധ്യാപകരുടെ പുനര്‍വിന്യാസം നടത്തരുതെന്നാവശ്യപ്പെട്ടാണ് സംഘടനകള്‍ പ്രതിഷേധം നടത്താനൊരുങ്ങുന്നത്.
സംസ്ഥാന സ്കൂള്‍ കലോത്സവം ബഹിഷ്കരിക്കുമെന്ന് അധ്യാപക സംഘടനകള്‍


