ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ വിമര്‍ശിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരി. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വികസന വിരുദ്ധ സമീപനമാണെന്നും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേരളത്തിനു പദ്ധതികളില്ലെന്നും റോഡ്, തുറമുഖ, നഗര വികസനത്തില്‍ കേരളം പിന്നിലാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ കേരളം മുന്നോട്ട് വന്നാല്‍ സ്മാര്‍ട്ട് സിറ്റി അനുവദിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി നിധിന് ഗഡ്കരി
