സംസ്ഥാനത്ത് സ്വര്‍ണവില കൂടി

കൊച്ചി: സ്വര്‍ണ വില ഉയര്‍ന്നു. പവന് 80 രൂപഉയര്‍ന്ന് 20,280 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,535 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വാരാരംഭത്തില്‍ 20,080 രൂപയായിരുന്ന പവന്‍ വില ചൊവ്വാഴ്ച 20,200 രൂപയിലേക്ക് ഉയര്‍ന്നിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.26 ഡോളര്‍ ഉയര്‍ന്ന് 1,211.96 ഡോളറിലെത്തി.

Top