സംസ്ഥാനത്ത് നാളെ അര്‍ദ്ധരാത്രി മുതല്‍ ഓട്ടോ-ടാക്‌സി അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ദ്ധരാത്രി മുതല്‍ ഓട്ടോ-ടാക്‌സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കില്‍. നിരക്ക് വര്‍ധന സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയില്‍ അന്തിമ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സമരവുമായി ജീവനക്കാര്‍ മുന്നോട്ട് പോകു്‌നത്.

Top