സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഐഎന്‍ടിയുസി ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത്. സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണന്ന് ആരോപിച്ചാണ് നിരക്ക് വര്‍ധിപ്പിച്ചിട്ടും സമരം തുടരാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്. മിനിമം ചാര്‍ജ് കൂട്ടിയതിനെ തുടര്‍ന്നാണ് ഐഎന്‍ടിയുസി പണിമുടക്കില്‍ നിന്നും പിന്‍മാറിയത്.

Top