തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. നിയമസഭയില്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കുനേരേ ആക്രമണമുണ്ടായെന്നാരോപിച്ചു സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിക്കുകയായിരുന്നു. പാല്‍, പത്രം തുടങ്ങിയ അവശ്യസര്‍വീസുകളെയും പരീക്ഷകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു


