കൊച്ചി: സംസ്ഥാനത്തെ വനം കയ്യേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. 1977 ജനുവരി ഒന്നിന് ശേഷമുള്ള എല്ലാ കയ്യേറ്റങ്ങളും റദ്ദാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആറുമാസത്തിനകം നടപടികള്‍ ആരംഭിക്കണമെന്നും കോടതി ഉത്തരവിട്ടു. ഏഴായിരത്തോളം ഏക്കര്‍ വനംഭൂമി കയ്യേറിയിട്ടുള്ളതായാണ് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ വനം കയ്യേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി


