ഷാംഗ്ഹായ് മാസ്റ്റേഴ്‌സ് ടെന്നീസ് കീരീടം റോജര്‍ ഫെഡറര്‍ക്ക്

ഷാംഗ്ഹായ്: ഷാംഗ്ഹായ് മാസ്റ്റേഴ്‌സ് ടെന്നീസ് കീരീടം റോജര്‍ ഫെഡറര്‍ നേടി . ഫൈനലില്‍ ഫ്രഞ്ച് താരം ഗില്ലസ് സൈമണിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ കിരീടം നേടിയത്. സ്‌കോര്‍: 76 ,76

കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഫൈനലില്‍ എത്തിയത്.

Top