ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 275 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 275 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു.

ദില്‍ഷനെയും, ജയവര്‍ധനയെയും, കുശല്‍ പെരേരയെയും തുടക്കത്തിലെ ലങ്കയ്ക്ക് നഷ്ടമായി. കുമാര്‍ സംഗക്കാരയും, എയ്ഞ്ചലോ മാത്യൂസും അര്‍ധ സെഞ്ച്വറി നേടി. സംഗക്കാര 61 റണ്‍സെടുത്തപ്പോള്‍, മാത്യൂസ് 92 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഉമേഷ് യാദവും, അശ്വിനും, അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീഴ്ത്

Top