ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കാത്തത്‌ നിര്‍ഭാഗ്യകരമെന്ന് സുധീരന്‍

തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചു പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്ന നടപടി നിര്‍ഭാഗ്യകരമെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top