ശാരദ ചിട്ടിഫണ്ട്:ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് മമത

കൊല്‍ക്കത്ത: ശാരദ ചിട്ടി ഫണ്ട് തട്ടിപ്പില്‍ പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയുടെ ആരോപണം ചൂണ്ടിക്കാണിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെയും മമത ബാനര്‍ജി വിമര്‍ശനം ഉന്നയിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒന്നും പറയാനില്ലെ എന്നായിരുന്നു മമതയുടെ ചോദ്യം.

Top