വെടിവെയ്പ്പില്‍ പ്രതിഷേധിച്ച് കാശ്മീരില്‍ സംഘര്‍ഷം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്നലെ സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം. വെടിവയ്പില്‍ പ്രതിഷേധിക്കാനെത്തിയവര്‍ നൗഗാമില്‍ പോലീസുമായി ഏറ്റുമുട്ടി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Top