വി.എസ് പാര്‍ട്ടിയില്‍ നിന്നു വിരമിക്കണമെന്ന് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ പാര്‍ട്ടിയില്‍ നിന്നും വിരമിക്കണമെന്നു ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. വി.എസ് ആത്മകഥയെഴുതി പാര്‍ട്ടിയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്നും അദേഹം പറഞ്ഞു. പത്തു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണു ബെര്‍ലിനു സിപിഎം അംഗത്വം നല്‍കിയത്.

Top