തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആറാട്ടുമുണ്ടന്‍ പ്രയോഗത്തിന് ഏ.കെ. ആന്റണിയുടെ മറുപടി. പ്രതിപക്ഷ നേതാവ് പഠിച്ച സ്‌കൂളിലല്ല ഞങ്ങള്‍ പഠിച്ചത്. അതുകൊണ്ട് ഞങ്ങള്‍ അദ്ദേഹത്തേപ്പോലെ പരാമര്‍ശം നടത്താറില്ലെന്നും ആന്റണി പറഞ്ഞു. അഴിമതിക്കാര്‍ക്കു മുന്നില്‍ വിളക്കുതെളിക്കുന്ന ആറാട്ടുമുണ്ടനായി ആന്റണിയെ വി.എസ് പരാമര്‍ശിച്ചിരുന്നു. ഇ
വി.എസ് പഠിച്ച് സ്‌കൂളിലല്ല ഞങ്ങള്‍ പഠിച്ചത്: എ.കെ ആന്റണി


